ചേർത്തല : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കെ.വി.എം കോളേജ് ഒഫ് ഫാർസിയുടെ നേതൃത്വത്തിൽ റാലിയും ബോധവത്കരണ ക്ലാസും എക്സിബിഷനും നടത്തി. പ്രിൻസിപ്പൽ ഡോ.പ്രീജാ ജി.പിള്ള,അദ്ധ്യാപകരായ ജോൺ തോമസ്,ലിജോ ജോസഫ്,പി.വിവേക്,ടിജോ ജോർജ്ജ്,മേപ്പിൾ,പ്രിയങ്ക,വിദ്യാർത്ഥികളായ സക്കീർ,യമുന,ഗോപിക എന്നിവർ നേതൃത്വം നൽകി.