ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 17മുതൽ 20 വരെ നടക്കും.പങ്കെടുക്കാൻ താത്പര്യര്യമുള്ള 15നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ www .keralotsavam .kerala .gov .in എന്ന വെബ്‌സൈ​റ്റിൽ ലോഗിൻ ചെയ്ത് പേര് രജിസ്​റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്കൾക്ക് 9846821694 എന്ന നമ്പരിൽ ബന്ധപ്പെടുക