sinimol

മുഹമ്മ: മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് കൊല്ലംവെളിയിൽ തോമസ് ജോസഫിന്റെ മകൾ സിനിമോൾ തോമസ് (17) നിര്യാതയായി .സംസ്ക്കാരം ഇന്ന് വൈകിട്ട് 4.30 ന് .മുഹമ്മ കാർമ്മൽ കോളേജിലെ ബി.കോം വിദ്യാർത്ഥിയാണ്. സഹോദരി :ഷിനിമോൾ .