തത്തംപള്ളി : തോടുവേലിൽ കെ.ജി.സിദ്ധാർത്ഥൻ (80) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ഹരീഷ്, ഗിരീഷ്, ഗംഗ. മരുമകൻ: ഗിരീഷ്. സഞ്ചയനം 17ന് രാവിലെ 10ന്.