മുഹമ്മ 12-ാം വാർഡിൽ പോട്ടച്ചാൽ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് (ഉച്ചയ്ക്ക് 12 ന് . മക്കൾ: കമലാ ദേവീ,അനിരുദ്ധൻ, ഇന്ദിര, കുത്തുമോൻ . മരുമക്കൾ: ബാബു , ഷൈലജ, സിദ്ധാർത്ഥൻ, സിന്ധു .