ആലപ്പുഴ : കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റി വരുന്നവരും കുടുംബ പെൻഷൻകാരും ആധാർ കാർഡ്,പെൻഷൻ രേഖകൾ,ബാങ്ക് പാസ് ബുക്ക് എന്നിവയുമായി 30നകം അക്ഷയകേന്ദ്രങ്ങളിൽ നേരിട്ട് ഹാജരായി മസ്റ്ററിംഗ് നടത്തണം.