ആലപ്പുഴ: കൊമ്മാടി വേലംപറമ്പിൽ കെ.കെ.സുന്ദരേശൻ (പൊന്നച്ചൻ-72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. കിടങ്ങാം പറമ്പ് ക്ഷേത്രയോഗം മാനേജിംഗ് കമ്മറ്റിയംഗമായിരുന്നു.എസ്.എൻ.ഡി.പി യോഗം തുമ്പോളി 478-ാം നമ്പർ ശാഖ പ്രസിഡന്റ്,അമ്പലപ്പുഴ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജ്ഞാനാംബിക. മക്കൾ:സേതുനാഥ്,ഷൈലജ. മരുമകൻ:ധരണിധരൻ(റിട്ട.എസ്.ഐ ഇടപ്പള്ളി).