rajendran

ഇടപ്പോൺ : ചെറുമുഖ പാറോലിൽ പി.ജെ രാജന്ദ്രൻ നായർ (55, അസി.എൻജിനിയർ കെ.എസ്.ഇ.ബി പന്തളം ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 ന് വിട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അശ്വതി ആർ. നായർ , പാർവ്വതി ആർ. നായർ. മരുമകൻ: സമിതേഷ് കുറുപ്പ്.