കഞ്ഞിക്കുഴി : കഞ്ഞിക്കുഴി പഞ്ചായത്ത് 15-ാം വാർഡിൽ ചാലേവെളി പരേതനായ കേശവക്കുറുപ്പിന്റെ ഭാര്യ നാരായണി (95) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, പരേതനായ സുരേന്ദ്രൻ, നടേശൻ, സുശീല, ശ്രീമതി, മോഹനൻ, പ്രസന്നൻ. മരുമക്കൾ: ലീലാമ്മ, അമ്മിണി, വിശ്വമ്മ, പ്രഭാകരൻ, ശാന്തമ്മ, മിനി.