കായംകുളം: കേരള കർഷക സംഘം പെരുങ്ങാല മേഖലാ സമ്മേളനം ഇന്ന് 2ന് സി.എസ് എൽ.പി സ്ക്കൂളിൽ നടക്കും. ഏരിയാ സെക്രട്ടറി എസ്.ആസാദ് ഉദ്ഘാടനം ചെയ്യും. തുടർന്നു നടക്കുന്ന കാർഷിക സെമിനാർ കേരള കാർഷിക സർവകലാശാല റിട്ട. ഫാം മാനേജർ ടി.കെ.വിജയൻ നയിക്കും.