photo

ആലപ്പുഴ: പാതിരപ്പള്ളി വളഞ്ഞവഴിയ്ക്കൽ തൈവെളിയിൽ (കൊച്ചു തകിടിയിൽ) പരേതനായ കെ.കുട്ടപ്പന്റെ ഭാര്യ ഭൈമി (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ ബാബു (മാദ്ധ്യമ പ്രവർത്തകൻ),ബേബി ഗിരിജ,ശ്യാമള,സുലേഖ,സുധർമ്മ,പ്രതാപൻ തമ്പി,ദേവരാജൻ. മരുമക്കൾ: പരേതനായ ശശിധരൻ,ശിവദാസ് പണിക്കർ,രാധാകൃഷ്ണൻ,മോഹനൻ,പുഷ്പറാണി,ബീനാമോൾ. സഞ്ചയനം 21 ന് വൈകിട്ട് 3.15 ന്.