ഹരിപ്പാട്: തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി എട്ടുപറയിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ അഞ്ജനാവതി (80) നിര്യാതയായി. മക്കൾ: രാജു, സുരേഷ് കുമാർ, ഇന്ദുലേഖ, രതീഷ് കുമാർ. മരുമക്കൾ: കുഞ്ഞുമോൾ, അഞ്ജലി, നാരായണ ദാസ്, ഷക്കീല.