പച്ച : പച്ച മഠത്തിൽ കെ. ബാലകൃഷ്ണക്കുറുപ്പ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ. ബേബി സരോജം മക്കൾ: ജ്യോതി , പ്രീതി , പ്രദീപ് . മരുമക്കൾ: ഗോപകുമാർ, മുരളീധരൻപിള്ള, ഗോപിക. സഞ്ചയനം 19 ന് രാവിലെ ഒൻപതിന്.