photo

ചേർത്തല:തെക്ക് പഞ്ചായത്ത് 8-ാം വാർഡ് നികർത്തിൽ രവീന്ദ്രൻ(72)നിര്യാതനായി.ഭാര്യ:പരേതയായ ലീല.മക്കൾ: ഗിരീഷ്,രതീഷ്,ലതിക.മരുമക്കൾ:മിനി,സുകന്യ,പ്രകാശൻ.സഞ്ചയനം 21ന് രാവിലെ 9ന്.