tv-r

തുറവൂർ:വയലാർ പഞ്ചായത്ത് ആറാം വാർഡിൽ മനോജ്ഭവനിൽ മാധവൻ (72) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടു വളപ്പിൽ. ഭാര്യ:രമണി. മക്കൾ:മനോജ്, രജനി മരുമക്കൾ: ജിഷ, ബിനോയ്.