ഹരിപ്പാട്: പള്ളിപ്പാട് പറയങ്കേരി കടവ് കാരത്തറയിൽ റിട്ട. കെ എസ് ഇ ബി അക്കൗണ്ട്സ് ഓഫീസർ കെ ചന്ദ്രൻ (67) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. സി. പി. എം പള്ളിപ്പാട് 11 ബ്രാഞ്ചംഗമാണ്. ഭാര്യ: അംബികാ കുമാരി മക്കൾ: കിരണൻ, ദീപു, നിഷാ ചന്ദ്രൻ (സ്റ്റാഫ് നഴ്സ്, എയിംസ്, ന്യൂഡൽഹി). മരുമക്കൾ: ജിഷ, മനുലാൽ