sreedath

ചെട്ടികുളങ്ങര : കൈതതെക്ക് വരമ്പതാനത്ത് രാധാകൃഷ്ണപണിക്കരുടെ മകൻ ശ്രീദത്ത് (34) നിര്യാതനായി. മാതാവ് : രമാദേവി. സഹോദരൻ: ശ്രീദേവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.