photo

ചേർത്തല:കടക്കരപ്പള്ളി മാർക്ക​റ്റ് കൊച്ചു വെളിയിൽ തോമസ് (75)നിര്യാതനായി.
സംസ്‌കാരം ഇന്ന് രാവിലെ 8.30ന് തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.ഭാര്യ: പരേതയായ മേരിസിൻട്രല്ല.മക്കൾ: സീന,വിക്ടർമാർട്ടിൻ (മുൻസിഫ് കോടതി,ചേർത്തല), പരേതനായ സ്​റ്റീഫൻ സെറാഫിൻ.

മരുമക്കൾ:എഡ്വിൻ (റിട്ട.കെ.എസ്.ആർ.ടി.സി ),ജെസി.