ppp

ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കൊല്ലം വെളിയിൽ തോമസ് ജോസഫിന്റെ മകൾ സിനിമോൾ തോമസ് (17) നിര്യാതയായി. മുഹമ്മ കാർമ്മൽ കേളേജിലെ ബി.കോം വിദ്യാർത്ഥിനിയാണ്.സഹോദരി:ഷിനിമോൾ.