തുറവൂർ: പ്രമുഖ ചെമ്മീൻ വ്യവസായി കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് നമീറാ മൻസിലിൽ മാഹീൻ കുട്ടി( കെ.കെ.എച്ച്.കോയ -68)നിര്യാതനായി. ഭാര്യാ:മൈമൂനത്ത് മക്കൾ: സമീർ, നമീറ, തസ്‌നി.മരുമക്കൾ:ഖനിഷ്മ, ഷുഹൈബ്, തൻസിൽ