ആലപ്പുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ടൗൺ ബ്രാഞ്ച് സഹകരണത്തോടെ കളക്ടറേറ്റിൽ സ്ഥാപിച്ച ആർ.ഒ പ്ലാന്റ് കളക്ടർ എം.അഞ്ജന ഉദ്ഘാടനം ചെയ്തു. എ.ഡി.എം. വി. ഹരികുമാർ , ഫിനാൻസ് ഓഫീസർ രജികുമാർ, ഹൂസൂർ ശിരസ്തകുമാർ ഒ.ജെ.ബേബി ബാങ്ക് മാനേജർ രജിത എന്നിവർ പങ്കെടുത്തു.