കായംകുളം: കണ്ടല്ലൂർ , മുതുകുളം ലയൺസ് ക്ലബ്ബുകളുടെ സംയുക്‌തമായി പ്രമേഹ ദിനത്തിൽ രക്‌ത പരിശോധനയും പ്രമേഹ രോഗത്തിൽ നിന്നും മുക്തി നേടുന്നതിനുള്ള ബോധവത്കരണവും നടത്തി. ക്ളബ് പ്രസിഡന്റുമാരായ എ ആർ . സുരേന്ദ്രൻ, ഡോ: കെ . പ്രകാശ് എന്നിവർ നേതൃത്വം നൽകി .