ആലപ്പുഴ: കുട്ടനാട് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി/ ബി.പി.എസ്. മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകും. താത്പര്യമുള്ളവർ 25നകം കുട്ടനാട് എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അപേക്ഷിക്കണം. ഫോൺ: 0477 2704343.