ആലപ്പുഴ : ഗവ.മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്രത്തിൽ (എച്ച്.എസ്.എസ്.ടി വിഭാഗം) അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 19ന് രാവിലെ 10ന് ഓഫീസിൽ എത്തണം.