ഹരിപ്പാട്: കരുവാറ്റ വടക്ക് പുത്തൻപറമ്പ് ശ്രീ ഭദ്ര, ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ വാർഷിക പൊതുയോഗം ഇന്നു രാവിലെ പത്തിന് ക്ഷേത്രാങ്കണത്തിൽ നടക്കുമെന്ന് പ്രസിഡന്റ് പി. മുകുന്ദൻ, സെക്രട്ടറി പി.വി. രമണൻ എന്നിവർ അറിയിച്ചു.