ചാരുംമൂട്‌: താമരക്കുളം ഇരപ്പൻപാറ പ്രിയദർശിനി ഭിന്നശേഷി കുടുംബശ്രീ സ്നേഹ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ പ്രതിഭകളെ ഇന്ന് രാവി​ലെ 17ന് 11ന് വാഴവിള ഓഡിറ്റോറിയത്തിൽ ഡി.എ.പി.സി സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമൽ കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അനിൽ വെറ്റിലക്കണ്ടം മുഖ്യ പ്രഭാഷണം നടത്തും.അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിക്കും. കാവ്യശ്രേഷ്ട അവാർഡ് ജേതാവ് നജ്മ , ഫുട്ബോൾ ഇന്ത്യൻ ടീമംഗം ബാഷ എന്നിവരെ അനുമോദി​ക്കും.