ആലപ്പുഴ: എസ്. എൻ.ഡി. പി യോഗം തൃക്കുന്നപ്പുഴ കിഴക്കേക്കര തെക്ക് 820-ാം നമ്പർ എസ്. എൻ.ഡി. പി ശാഖ വക ഗുരുദേവ ക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠ ഇന്ന് രാവിലെ 10.40 നും 11.20നും മദ്ധ്യേ സുജിത് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.