a

മാവേലിക്കര: കല്ലുമല ഉമ്പർനാട് അഞ്ചാഞ്ഞിലിമൂട് കൊച്ചാഞ്ഞിലിവിള ചരുപറമ്പിൽ പുത്തൻവീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ചെല്ലമ്മ (72) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷീല, ഷൈല, പരേതനായ ഷാജി. മരുമക്കൾ രാജേന്ദ്രൻ, തമ്പാൻ. സഞ്ചയനം 21ന് രാവിലെ 9ന്.