tv-r

തുറവൂർ: തുറവൂർ പഞ്ചായത്ത് ആറാം വാർഡ് വളമംഗലം വടക്ക് കുന്നത്തുകാവിൽ പത്മനാഭൻ (94) നിര്യാതനായി.ഭാര്യ:പരേതയായ ലക്ഷ്മി.മക്കൾ: സതി, മോഹനൻ (റിട്ട: കെ.എസ്.ഇ.ബി ജീവനക്കാരൻ ) സബിത. മരുമക്കൾ: സദാനന്ദൻ, ബിജി, അനിൽകുമാർ.