ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡ് ചെറുവാരണം ജയാലയത്തിൽ കരുണാകരൻ നായർ(85)നിര്യാതനായി.ഭാര്യ:ശാന്തമ്മ.മക്കൾ:ജയ,മിനി,സജി.മരുമക്കൾ:ചന്ദ്രശേഖരൻനായർ,രവീന്ദ്രൻനായർ,ബിന്ദു.