ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് പത്താംവാർഡ് കരോട്ടുവെളി ചന്ദ്രശേഖരന്റെ ഭാര്യ ഓമന(59)നിര്യാതയായി.മക്കൾ:സനീഷ്,സംഗീത.മരുമക്കൾ:മേഘ,ബിനു.