ചേർത്തല:തുറവൂർ വളമംഗലം വാലോത്ത് പരേതനായ രാമകൃഷ്ണൻനായരുടെ ഭാര്യ പി.ലീലമ്മ(82) നിര്യാതനായി.മക്കൾ:ജയലക്ഷ്മി,രാധാകൃഷ്ണൻ,ശ്രീജ.മരുമക്കൾ:സോമനാഥൻനായർ,അർച്ചന,പ്രതാപൻ.