ആലപ്പുഴ: ഇരവുകാട് ശ്രീ ദേവി ക്ഷേത്രത്തിലെ ലക്ഷാർച്ചനയും ദീപക്കാഴ്ചയും ഇന്നു നടക്കും. തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി, മേൽശാന്തി കണ്ണൻ ശർമ്മ എന്നിവർ നേതൃത്വം നൽകും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം.