obiitit

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13ാം വാർഡിൽ കാവും കണ്ടത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിയമ്മ (88)നിര്യാതയായി.മക്കൾ:ശ്രീദേവി,ശ്രീകുമാർ (ആയുർവേദ നഴ്‌സ്,മാരാരിക്കുളം),ശിവകുമാർ,ശശികുമാർ. മരുമക്കൾ:പരേതനായ ഇന്ദുചൂഡൻ, പുഷ്പ(ജെ.പി.എച്ച.എൻ,താലൂക്ക് ആശുപത്രി തുറവൂർ)ബിന്ദു,ബോണി . സഞ്ചയനം 23ന് ഉച്ചയ്ക്ക് 2ന്.