അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ മണ്ണാത്തിച്ചിറയിൽ ബാബു (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടു വീപ്പിൽ.ഭാര്യ: രാധ. മകൻ: രാജേഷ്. മരുമകൾ: ആഷിദ.