ചുനക്കര വടക്ക്: കോയിക്ക തെക്കതിൽ ( കല്ലുംപുറത്ത് ) പരേതനായ ചെല്ലപ്പന്റെ ഭാര്യ കെ.പെണ്ണമ്മ (80) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11 ന്. മക്കൾ: പി.സരോജിനി, കെ.സി.ശ്രീധരൻ, പി.സരസ്വതി (ഗവ.മെഡിക്കൽ കോളജ്, തിരുവനന്തപുരം),സി.മോഹനൻ ( തബലിസ്റ്റ് ബാബു). മരുമക്കൾ: എൻ.കെ.പുരുഷോത്തമൻ, കനകമ്മ, ഉഷ, പരേതനായ ശിവരാജൻ.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്