കറ്റാനം : കണ്ണനാകുഴി സുരേഷ് ഭവനത്തിൽ ശിവാനന്ദൻ (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ :ശങ്കരി. മക്കൾ : വിജയൻ, സുരേഷ്, ശ്രീലത. മരുമക്കൾ : സിനി,രഞ്ജിനി,മോഹനൻ.