ചേർത്തല:മുഹമ്മ ചലഞ്ചേഴ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെയും മുഹമ്മ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ആര്യക്കര ഭഗവതിവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടികളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ലോക പ്രമേഹ ദിനാചരണം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാസനൽകുമാർ ഉദ്ഘാടനം ചെയ്തു.മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷത വഹിച്ചു.ക്ലബ് സെക്രട്ടറി സി.വി.വിപിൻ സ്വാഗതം പറഞ്ഞു.