a

മാവേലിക്കര: കണ്ടിയൂർ പടാര്യത്ത് വീട്ടിൽ പരേതനായ പളനി ആചാരിയുടെ ഭാര്യ ചെല്ലമ്മാൾ (87) നിര്യാതയായി. മക്കൾ: രാധമ്മാൾ, കോമളം, രാജമ്മാൾ, രോഹിണി, ഗോപാലകൃഷ്ണൻ, ഇഷ, മുരുകുൻ, കണ്ണൻ, വിജയമ്മാൾ. മരുമക്കൾ: രാജഗോപാൽ, വിജയലക്ഷ്മി, രാജ്‌മോഹൻ, പ്രസന്ന, ശാന്തി, വേണുഗോപാൽ, പരേതരായ നീലകണ്ഠൻ ആചാരി, ശിവൻകുട്ടി.