മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ ജനുവരി 10 വരെ നടത്തുന്ന മഹാഭാരതം തത്ത്വസമീക്ഷ രാജ്യാന്തര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി 30ന് ക്ഷേത്രത്തിൽ രാവിലെ 6.30 മുതൽ വൈകിട്ട് 6.30 വരെ സമൂഹ ലളിതാ സഹസ്രനാമജപം നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 25ന് മുമ്പ് ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ​: 919847766891.