ചേർത്തല:മുനിസിപ്പൽ 12 -ാം വാർഡിൽ വെളിയിൽ പുത്തൻവീട്ടിൽ മോഹനൻപിള്ള (73) നിര്യാതനായി. സംസ്‌കാരം ഇന്ന് പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് ചക്കനാട്ട് വീട്ടിൽ. ഭാര്യ:പരേതയായ ഇന്ദിര. മക്കൾ:വനോഷ്,കവിത, സാനു. മരുമക്കൾ:സുമി,സുനിൽകുമാർ,സ്മിത.