കായംകുളം: കായംകുളം -തിരുവല്ല റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.