s

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട്‌ സൗത്ത് യൂണിയൻ ഓഫിസ് യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ ജെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി വൈസ് ചെയർമാൻ എൻ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കവീനർ അഡ്വ.പി.സുപ്രമോദം, അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ജോയിന്റ് കൺവീനർ എ.ജി.സുഭാഷ്, കമ്മറ്റി അംഗം വി.പി. സുജീന്ദ്രബാബു എന്നിവർ സംസാരിച്ചു.