ചെന്നിത്തല : പുത്തൻ കോട്ടയ്ക്കകം കോതേരിൽ കെ.കെ.രാമാനുജന്റെ (എക്സ് സർവീസ് ) ഭാര്യ വിലാസിനി (74) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ: പ്രീത.എസ്.പണിക്കർ, പ്രവീൺകുമാർ, പ്രഹിലേഷ്. മരുമക്കൾ: സുരേന്ദ്രപണിക്കർ, മീന, ശർമിള. സഞ്ചയനം:- 24ന് രാവിലെ 9ന്.