കായംകുളം : കൃഷ്ണപുരം ഗവ. യു.പി സ്കൂളിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓരോ അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ നാളെ 10.30ന് അഭിമുഖത്തിന് ഹാജരാകണം.