ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ 21ന് രാവിലെ 10ന് ജെ.എം.എസ് ഹാളിൽ ജൈവകാർഷികമേള നടക്കും. കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും.