savithri

മുതുകുളം : മുതുകുളം തെക്ക് പനച്ചുവള്ളിൽ വീട് പരേതനായ ധർമ്മപതിയുടെ ഭാര്യ സാവിത്രി (84) നിര്യാതയായി. മക്കൾ: ഷാജി, അനിൽകുമാർ. മരുമകൾ: സിന്ധു. സഞ്ചയനം 24ന് രാവിലെ 9ന്.