കായംകുളം: കീരിക്കാട് തെക്ക് കൊട്ടയ്ക്കാട്ട് കിഴക്കതിൽ പരേതനായ ചൗക്കയിൽ ഉമ്മർകുട്ടിയുടെ മകൻ പൂമോൻ (53) നിര്യാതനായി. ഭാര്യ ഷീജ. മകൾ : ഫാത്തിമ