മാന്നാർ : തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ അഷ്ടമിവിളക്ക് ദർശനം നാളെ നടക്കും. വെളുപ്പിന് 3.40ന് പള്ളിയുണർത്തൽ, 3.50ന് നിർമ്മാല്യദർശനം, 4.15ന് അഷ്ടമിവിളക്ക്, അഷ്ടമി ദർശനം എന്നിവ നടക്കുമെന്ന് ക്ഷേത്രോപദേശകസമിതി ഭാരവാഹികൾ അറിയിച്ചു.