haleema

ഓച്ചിറ: കൃഷ്ണപുരം തെക്ക് കൊച്ചുമുറി വലിയ വീട്ടിൽ റിട്ട. വില്ലേജാഫീസർ പരേതനായ മുഹമ്മദുകുഞ്ഞിന്റെ ഭാര്യ ഹലീമാബീവി (70) നിര്യാതയായി. ച മക്കൾ: സീനത്ത്, ബീന, നവാസ് (കൃഷ്ണപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്), ഷീജ, സിയാദ് (എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി). മരുമക്കൾ: അബ്ദുൽ മജിദ്, മുക്ത്താർ, സൈറാബീവി, സാലിഹ്, സബീന.